Post Category
മഴക്കാല പൂര്‍വ്വ ശുചീകരണം: മരങ്ങളുടെ ചില്ലകള്‍ വെട്ടിയൊതുക്കണം
മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിലെ അപകടകരമായി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും പൊതുജനങ്ങള്‍ക്കും ഗതാഗതത്തിനും അപകടകരമായി നില്‍ക്കുന്നതുമായ മരങ്ങളുടെ ചില്ലകള്‍, കൊമ്പുകള്‍് വെട്ടിയൊതുക്കണമെന്നും അല്ലാത്തപക്ഷം മരങ്ങളുടെ ഉടമസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments