Post Category
പുനര്‍ ലേലം
പാലക്കാട് വനം ഡിവിഷന്റെ പരിധിയിലുള്ള വാളയാര്‍ റെഞ്ചിന് പരിധിയില്‍ മലബാര്‍ സിമന്റ്സ് ലിമിറ്റഡിന്റെ ക്വാര്‍ട്ടേഴ്സിനും പ്ലാന്റ് കാന്റീനും ഭീഷണിയായി നില്‍ക്കുന്ന മൂന്ന് നില്‍പ്പുമരങ്ങളുടെ (ഇലവ് -ഒന്ന്, മട്ടി-രണ്ട്) ലേലം മെയ് 30ന് രാവിലെ 11.30 മുതല്‍ 1.30 വരെ ഇ-ലേലം ചെയ്യും. എം.എസ്.ടി.സി കമ്പനിയില്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ www.mstcecommerce.com ല്‍ ലഭിക്കും. നിരതദ്രവ്യം 20000 രൂപ. ഫോണ്‍: 04912555156.
date
- Log in to post comments