Skip to main content

തൃശ്ശൂർ താലൂക്ക് വികസന സമിതി

തൃശ്ശൂർ താലൂക്ക് വികസന സമിതിയുടെ ഈ മാസത്തെ യോഗം ജൂലൈ അഞ്ചിന് രാവിലെ 11ന്   താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കൺവീനറായ തൃശ്ശൂർ തഹസിൽദാർ അറിയിച്ചു.

date