Skip to main content

ചെമ്പൈ സംഗീത കോളേജില്‍ സീറ്റ് ഒഴിവ്

പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം വര്‍ഷ ബി.എ. ഓണേഴ്സ് കോഴ്സുകളായ മൃദംഗം, വീണ, വയലിന്‍ എന്നിവയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 8943767684, 8921883049.

 

date