Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സി ഇ ആർ ഒ വിഭാഗത്തിലേക്ക് ഗ്യാസ് ശുദ്ധീകരണ സാമഗ്രികളും ഗ്യാസും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 19 ന് 10 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
date
- Log in to post comments