Post Category
അപേക്ഷ ക്ഷണിച്ചു
ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.polyadmission.org/gifd എന്ന വെബ്സൈറ്റിൽ ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ പത്തിന് മുൻപായി സ്കൂൾ ഓഫീസ് മുഖേനയോ ഓൺലൈനായി വെബ്സൈറ്റ് മുഖേനയോ അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2507556, 9400006469, 9048283292, 7012258283.
date
- Log in to post comments