Post Category
ദർഘാസ് ക്ഷണിച്ചു
പാമ്പാടി താലൂക്കാശുപത്രിയിൽ മെഡിസെപ്പ്/കാസ്പ്/ ആർ.ബി.എസ്.കെ/ എ.കെ/ജെ.എസ്.എസ്.കെ ആനുകൂല്യത്തിന് അർഹരായ രോഗികൾക്കുള്ള ലാബ് പരിശോധനകൾ കുറഞ്ഞ നിരക്കിൽ ചെയ്യുന്നതിനായി ആശുപത്രി പരിസരത്തുള്ള അംഗീകാരമുള്ള ലാബുകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂലൈ ഒൻപതിന് പകൽ 11 മണിയ്ക്ക് മുൻപായി അപേക്ഷ ഓഫീസിൽ നൽകണം. ജൂലൈ പത്തിന് പകൽ 11.30 ന് ദർഘാസ് തുറക്കും. വിശദ വിവരത്തിന്: 0481 2507866.
date
- Log in to post comments