Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കാവനൂര്‍ എഫ്.എച്ച്.സി ലാബിലേക്ക് ലാബ് റിയേജന്റും മറ്റു അനുബന്ധ വസ്തുക്കളും റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വാങ്ങുന്നതിന് സപ്ലെയര്‍മാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അടങ്കൽ തുക - 4,84,000 രൂപ. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഒന്‍പത് രാവിലെ 10.30. ജൂലൈ 9 ന് രാവിലെ 11ന് ടെന്‍ണ്ടര്‍ തുറക്കും.
ഫോണ്‍: 0483 2959021.
date
- Log in to post comments