Post Category
കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ്
കേരള ലോകായുക്ത കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ക്യാമ്പ് സിറ്റിങ് നടത്തും. ജൂലൈ 15ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ജൂലൈ 16, 17 തീയതികളില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് ക്യാമ്പ്. സിറ്റിങ്ങിന് ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാറും ഉപലോകായുക്ത ജസ്റ്റിസ് വി. ഷെര്‍സിയും ക്യാമ്പിന് നേതൃത്വം നല്‍കും. രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന സിറ്റിങ്ങില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.
date
- Log in to post comments