Post Category
വോക് ഇന്‍ ഇന്റര്‍വ്യൂ
പാലത്തറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിന് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കോര്‍പറേഷന്‍ പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ എഴുത്തുംവായനയും അറിഞ്ഞിരിക്കണം. പ്രായപരിധി : 18-50 വയസ്. ആവശ്യമായ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസലുമായി ജൂലൈ 10ന് രാവിലെ 10ന് കൊല്ലം കോര്‍പറേഷനില്‍ ഹാജരാകണം. ഫോണ്‍: 0474-2729075.
date
- Log in to post comments