Skip to main content

ടെന്‍ഡര്‍

കൊല്ലം അര്‍ബന്‍ രണ്ട് ഐ.സി.ടി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലെ  അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 15 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0474 2740590, 9188959663.
 
 

date