Skip to main content

ലമി ജി നായർ ചുമതലയേറ്റു

ആകാശവാണി തിരുവനന്തപുരംകോഴിക്കോട് നിലയങ്ങളുടെ വാർത്താവിഭാഗം മേധാവിയായിഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥ ലമി ജി നായർ ചുമതലയേറ്റു. 1993- ൽ ന്യൂഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിൻറെ പ്രസിദ്ധീകരണമായ സൈനിക് സമാചാറിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.  പ്രസ് ഇൻഫർമേഷൻ ബ്യൂറോഫീൽഡ് പബ്ലിസിറ്റിപബ്ലിക്കേഷൻസ് ഡിവിഷൻദൂരദർശൻ തുടങ്ങി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻറെ  വിവിധ മാധ്യമ വിഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയാണ്.

പി.എൻ.എക്സ് 3093/2025

date