Skip to main content

സോഫ്റ്റ് വെയറില്‍ വിവരങ്ങള്‍ ചേര്‍ക്കണം

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികളും പേര്, ജനനന തീയതി, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, വയസ്സ് തെളിയിക്കുന്ന രേഖ, ഫോട്ടോ എന്നിവ എ ഐ ഐ എസ് സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍, ക്ഷേമനിധി ഓഫീസ് എന്നിവ മുഖേനെയോ സ്വന്തമായോ അപ്ഡേറ്റ് ചെയ്യാം. ഫോണ്‍: 9847471144

date