Post Category
ഐ.ടി.ഐ പ്രവേശനം
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ മൂന്നുമാസ വെല്‍ഡര്‍ ടിഗ് ആന്‍ഡ് മിഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഹ്രസ്വകാല സര്ട്ടിഫിക്കേഷന് ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിങ്ങ്, ടാലി, ജി.എസ്.ടി ഫയലിങ്ങ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, സിസിടിവി ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745479354
date
- Log in to post comments