Skip to main content

തൊഴില്‍ മേള 19 ന്

കാസര്‍ഗോഡ് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍മേള ജൂലൈ 19 ന് തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. ഫോണ്‍: 9207155700, ഇ മെയില്‍: employabilitycentrekasaragod@gmail.com

date