Skip to main content

വൈദ്യുതി മുടങ്ങും

എൽ ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ പന്നിയോട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ അഞ്ച് ശനിയാഴ്ച  രാവിലെ എട്ട് മുതൽ 12 വരെയും വട്ടപ്പൊയിൽ കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11:30  മുതൽ വൈകിട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

എച്ച് ടി ലൈനിന് സമീപമുള്ള മരം മുറിക്കുന്നതിനാൽ കാവും ചാൽ, ധർമക്കിണർ, ചെക്കികുളം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ  9:30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

date