Post Category
അപേക്ഷ ക്ഷണിച്ചു
ജൂലൈ ഒൻപത് മുതൽ 15 വരെ നടത്തുന്ന 'എ ബി സി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്' എന്ന അഞ്ചുദിവസത്തെ ഓൺലൈൻ കോഴ്‌സിലേക്ക് ഐ.എച്ച്.ആർ.ഡി. എക്‌സ്‌റ്റെൻഷൻ സെന്റർ അപേക്ഷ ക്ഷണിച്ചു. എ.ഐ.യുടെ പ്രധാന ആശയങ്ങൾ, ആപ്ലിക്കേഷൻ മേഖലകൾ, ഇമേജ്, ഓഡിയോ, കോഡ് ജനറേഷൻ മുതലായവ കോഴ്സിൽ ഉൾപ്പെടുന്നു. 750 രൂപയും ജി.എസ്.ടിയുമാണ് രജിസ്ട്രേഷൻ തുക. ഫോൺ: 8547005090.
date
- Log in to post comments