Skip to main content

വാദ്യോത്സവം അക്കാദമിയുടെ സ്വപ്നപദ്ധതി - കരിവെള്ളൂര്‍ മുരളി

കേരള സംഗീത നാടക അക്കാദമിയുടെ സ്വപ്നപദ്ധതിയാണ് താളവാദ്യോത്സവം. തികച്ചും രാഷ്ട്രീയമായ സന്ദേശം ഉള്‍ക്കൊള്ളുന്ന താളവാദ്യോത്സവം സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട വാദ്യകലാകാരരെ ഉള്‍പ്പെടുത്തിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. സ്ത്രീകള്‍, ട്രാന്‍സ്ജെഡര്‍ എന്നിവരെ ഫെസ്റ്റിവലിന്റെ മുഖ്യഭാഗമാക്കിയതും ഫെസ്റ്റിവലിന്റെ സന്ദേശമാണെന്ന് സെക്രട്ടറി പറഞ്ഞു

date