Skip to main content

മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ

കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് മുഖ്യ കേന്ദ്രത്തിൽ ജേണലിസം കമ്യൂണിക്കേഷൻടെലിവിഷൻ ജേണലിസംപി.ആർ അഡ്വർടൈസിംഗ് പി.ജി ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 16 രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ 0484 2422275/ 0484 2422068.

പി.എൻ.എക്സ് 3107/2025

date