Skip to main content

സ്പോർട്സ് കൗൺസിൽ ബിരുദ, ബിരുദാനന്തര അഡ്മിഷൻ

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ/ ബിരുദാനന്തര അഡ്മിഷനായി ജൂലൈ 8 ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.

പി.എൻ.എക്സ് 3108/2025

date