Skip to main content

അംശാദായം ജൂലൈ 31 വരെ അടയ്ക്കാം

കേരള ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശാദായം അടയ്ക്കുന്നതില്‍ മുടക്കം വരുത്തിയ തൊഴിലാളികള്‍ക്ക് ജൂലൈ 31 വരെ കുടിശ്ശിക അടയ്ക്കാന്‍ സമയം അനുവദിച്ചതായി അസിസ്റ്റന്റ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date