Post Category
ടെന്‍ഡര്‍
കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 1231 രൂപ. ജൂലൈ 14 വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0474 2585024.
date
- Log in to post comments