Post Category
ടെന്‍ഡര്‍
കൊല്ലം അര്‍ബന്‍ ഒന്ന് ഐ.സി.ടി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക് പാല്‍, കോഴിമുട്ട വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 15 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0474 2767369.
date
- Log in to post comments