Post Category
ബാച്ചിലർ ഓഫ് ഡിസൈൻ: പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ/ സ്വാശ്രയ കേളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിനുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാ ഫലം www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടതുൽ വിവരങ്ങക്ക് : 0471-2324396, 2560361, 2560327.
പി.എൻ.എക്സ് 3117/2025
date
- Log in to post comments