Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.സി.സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമ്മിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മികവ് പുലര്‍ത്തുന്നവര്‍ക്ക് ക്യാമ്പസ് പ്ലേസ്‌മെന്റും ഉണ്ടായിരിക്കും. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ്സ്‌റ്റേഷന് സമീപം എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും വിലാസം- ഡയറക്ടര്‍ ,സ്റ്റേറ്റ് റിസോര്‍സ് സെന്റര്‍ ,നന്ദാവനം ,വികാസ് ഭവന്‍ പി ഒ,തിരുവനന്തപുരം-33 , https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് www.srccc.in. ഫോണ്‍ -04712570471, 9846033001.
date
- Log in to post comments