Skip to main content

തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്‌സ്മാൻ സിറ്റിങ് 10 ന്

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഓംബുഡ്‌സ്മാൻ സിറ്റിങ് നടത്തുന്നു. ജൂലൈ 10-ന് ഉച്ചയ്ക്ക് 2:45-ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ വെച്ചാണ് സിറ്റിങ്. തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികൾ ഓംബുഡ്‌സ്മാനെ നേരിട്ട് അറിയിക്കാൻ സിറ്റിങില്‍ അവസരമുണ്ടാവും. 

 

date