Skip to main content

പി.ജി.ദന്തൽ കോഴ്സ്: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തിലെ പി.ജി.ദന്തൽ കോഴ്സ് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ NEET MDS 2025 റാങ്ക് അടിസ്ഥാനമാക്കിയ അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്ക്കാലിക സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് സംബന്ധിച്ച് ജൂലൈ 5 വൈകിട്ട് 3 മണിവരെ ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയത്. വിശദ വിവരങ്ങൾക്ക്www.cee.kerala.gov.in, 0471 – 2332120, 2338487

പി.എൻ.എക്സ് 3122/2025

date