Post Category
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബാങ്കിംഗ്/ ധനകാര്യ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. പ്രായപരിധി 2025 ജനുവരി ഒന്നിന് 18-41 (നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം). യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ17ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ നമ്പർ: 0481-2560413
date
- Log in to post comments