Post Category
ഇൻസ്ട്രക്ടർ നിയമനം
പാലാ ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്്റ്റിറ്റിയൂട്ടിൽ ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലൈ 11ന് എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. യോഗ്യത- ബി.കോം (റെഗുലർ), ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ്. താൽപര്യമുള്ളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം അന്നു രാവിലെ 10.30ന് എത്തണം. ഫോൺ- 04822 201650,9645594197.
date
- Log in to post comments