Post Category
കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ നിയമനം
വനിത ശിശുവികസന വകുപ്പിന്‍ കീഴില്‍ ആലത്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ടില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ നിയമനം. വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആലത്തൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്. ആലത്തൂര്‍, മിനി സിവില്‍ സ്റ്റേഷന്‍, ആലത്തൂര്‍ പി.ഒ 678541 എന്ന വിലാസത്തില്‍ നല്‍കാം. അപേക്ഷകള്‍ ജൂണ്‍ മൂന്ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 049222 225747, 9188959759
date
- Log in to post comments