Skip to main content

ഡോ. മാർ അപ്രേമിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കൽദായ സഭാ മുൻ ആർച്ച് ബിഷപ് ഡോ.മാർ അപ്രേമിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തൃശൂരിന്റെ പൗരോഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രധാന  മുഖമായിരുന്ന മാർ അപ്രേം. ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ  സാമൂഹ്യ സാംസ്‌കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പി.എൻ.എക്സ് 3139/2025

date