Post Category
ഡ്രോണ്‍പൈലറ്റ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അസാപ് കേരള സ്മാള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലനത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. ഫോട്ടോഗ്രഫി, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയ മേഖലകളില്‍ കരിയര്‍ സാധ്യതകള്‍ തേടുന്നവര്‍ക്കാണ് അവസരം. 18 വയസ്സിനുമുകളിലുള്ള പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495999721
date
- Log in to post comments