Skip to main content

ട്രേഡ്സ്മാന്‍ ഒഴിവ്

 

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ട്രേഡ്സമാന്‍ തസ്തികയില്‍ ഒഴിവ്. ദിവസവേതനടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ജൂലൈ 10ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.geckp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565

date