Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് 11ന്

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിക്കുന്നതിനായി ജൂലൈ 11ന് രാവിലെ 11ന് കൊന്നത്തടി പത്താം വാര്‍ഡ് എ.ഡി. എസ് കെട്ടിടം, പുല്ലുകണ്ടത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് നടത്തും. പരാതിക്കാര്‍, ബന്ധപ്പെട്ട മേറ്റുമാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവര്‍ ആവശ്യമായ രേഖകളുമായി ഹാജരാകണം.

 

date