പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാം
ഇടുക്കി ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ 2025 ജൂലൈ മാസത്തെ റൂട്ട് പ്ലാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറക്കി. താഴെ പറയുന്ന ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്ക്ക് വിധേയമാക്കാം.
പ്രോഗ്രാം ഷെഡ്യൂള്‍:
ജൂലൈ 7, 2025 മുതല്‍ ജൂലൈ 11, 2025 വരെ: ഇടുക്കി സര്‍ക്കിള്‍. ഉദ്യോഗസ്ഥര്‍: സ്നേഹാ വിജയന് (എഫ്.എസ്.ഒ. ഇടുക്കി സര്‍ക്കിള്‍)-
ഫോണ്‍: 7593873302
ജൂലൈ 14, 2025 മുതല്‍ ജൂലൈ 19, 2025 വരെ: തൊടുപുഴ സര്‍ക്കിള്‍, ഉദ്യോഗസ്ഥര്‍: ഡോ. രാഗേന്ദു എം (എഫ്.എസ്.ഒ. തൊടുപുഴ സര്‍ക്കിള്‍) -ഫോണ്‍: 8943346544
ജൂലൈ 21, 2025 മുതല്‍ ജൂലൈ 26, 2025 വരെ: പീരുമേട് സര്‍ക്കിള്‍, ഉദ്യോഗസ്ഥര്‍: ഡോ. മിഥുന് എം (എഫ്.എസ്.ഒ, പീരുമേട് സര്‍ക്കിള്‍) - ഫോണ്‍: 8943346545
ജൂലൈ 28, 2025 മുതല്‍ ജൂലൈ 31, 2025 വരെ: ഉടുമ്പന്‍ചോല സര്‍ക്കിള്‍, ഉദ്യോഗസ്ഥര്‍: ശരണ്‍ ജി (എഫ്.എസ്.ഒ, ഉടുമ്പന്‍ചോല സര്‍ക്കിള്‍) - ഫോണ്‍: 7593873304
കൂടുതല്‍ വിവരങ്ങള്‍ക്ക്: അസ്സിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം ഇടുക്കി, മിനി സിവില്‍ സ്റ്റേഷന്, തൊടുപുഴ, ഇടുക്കി.
ഫോണ്‍: 04862 220066, ഇ-മെയില്‍: districtfiidukki@gmail.com
- Log in to post comments