Skip to main content

സൗജന്യ സംരംഭകത്വ പരിശീലനം

ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററും ഒരുമിച്ച് 20 ദിവസത്തെ സാജന്യ സംരംഭകത്വ പരിശീലനം നല്‍കുന്നു. 2025 ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 14 വരെയാണ് പരിപാടി. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ സ്റ്റാര്‍ട്ട് ആന്‍ഡ് ഇംപ്രൂവ് യുവര്‍ ബിസിനസ്സ് എന്ന പരിപാടിയും റബ്ബര്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പരിശീലനവും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് പ്രവേശനം . വിശദ വിവരത്തിന് ഫോണ്‍: 9446367985.

date