Post Category
ഗസ്റ്റ് അധ്യാപക നിയമനം
മലപ്പുറം ഗവ. കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ജൂലൈ 10ന് വൈകുന്നേരം മൂന്നിന് മുന്‍പ് gcmalappuram.ac.in എന്ന വെബ്‌സൈറ്റിലുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 9061734918
date
- Log in to post comments