Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പൊന്നാനി ഫിഷറീസ് സ്റ്റേഷനിൽ 2025 ട്രോളിങ് നിരോധന കാലയളവിന് ശേഷം കടൽ പട്രോളിങ്/ രക്ഷാപ്രവർത്തനം എന്നിവയ്ക്കായി രണ്ടു ബോട്ടുകൾ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 17 ഉച്ചയ്ക്ക് രണ്ടിന് മുൻപ് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സമർപ്പിക്കണം.
date
- Log in to post comments