Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാര്‍ക്കില്‍  പ്ലേസ്മെൻറ് അസിസ്റ്റൻസോടുകൂടി 3ഡി അനിമേഷൻ , ഗെയിം ഡെവലപ്പ്മെന്റ് യൂസിങ് അണ്‍റിയല്‍ എന്നീ കോഴ്സുളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾ 9495999731,8330092230,7025535172 എന്നീ നമ്പറുകളില്‍ ലഭിക്കും.

date