Skip to main content

അപേക്ഷ ക്ഷണിച്ചു

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് കോട്ടയം പാമ്പാടി സെന്ററിൽ പ്ലേസ്‌മെന്റ് അസിസ്റ്റൻസോടുകൂടി ത്രീഡി ആനിമേഷൻ, ഗെയിം ഡെവലപ്‌മെന്റ് യൂസിങ് അൺറിയൽ കോഴ്‌സുകളിലേക്ക് പ്ലസ് ടു പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 9495999731, 8330092230, 7025535172

 

date