Skip to main content

മീഡിയ അക്കാദമിയിൽ സ്‌പോട്ട് അഡ്മിഷൻ 16ന്

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കാക്കനാട് കേന്ദ്രത്തിൽ പി.ജി. ഡിപ്ലോമ വിഭാഗത്തിൽ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പി.ആർ ആൻഡ് അഡ്വർടൈസിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 16ന് രാവിലെ പത്തിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ -0484-2422275/ 04842422068.
 

date