Post Category
ലേലം
കെ എസ് ബി സി ഡി സി കുടിശ്ശിക ഈടാക്കുന്നതിന് ന്യൂ നടുവിൽ അംശം ദേശത്ത് റീ സർവെ നമ്പർ 292/1 എ യിൽപ്പെട്ട 0.1376 ഹെക്ടർ സ്ഥലത്തിന്റെ ലേലം ആഗസ്റ്റ് 12 ന് രാവിലെ 11.30 ന് ന്യൂ നടുവിൽ വില്ലേജ് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾ ന്യൂ നടുവിൽ വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.
date
- Log in to post comments