Skip to main content

*എം പി ഫണ്ട്‌: സ്മാർട്ട് ക്ലാസ്സ് റൂം സ്ഥാപിക്കുന്നതിന് ഭരണാനുമതി*

 

ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ചിറ്റാരിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രാജ്യസഭാ എംപി പി സന്തോഷ് കുമാറിന്റെ പ്രാദേശിക വികസന സ്കീമിൽ നിന്ന് 9,63,982 രൂപ ചെലവഴിച്ച് സ്മാർട്ട് ക്ലാസ്സ് റൂം സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥ.

 

date