Post Category
വനിത ഐടിഐ പ്രവേശനം ജൂലൈ 11 ന്
ഗവ. വനിത ഐടിഐ മെഴുവേലിയില്‍ എന്‍സിവിറ്റി സ്കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്മാന് (2 വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (1 വര്‍ഷം) എന്നീ ട്രേഡുകളിലേക്കുളള അഡ്മിഷന് ജൂലൈ 11 ന് പകല്‍ 10.30 ന് നടക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, നിര്‍ദിഷ്ട ഫീസ് എന്നിവയുമായി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 2259952, 9995686845, 9496366325.
date
- Log in to post comments