Skip to main content

എന്‍.സി.വി.റ്റി കോഴ്‌സ് അഡ്മിഷന്‍

 മെഴുവേലി ഗവ. വനിതാ ഐ.ടി.ഐ.യില്‍  എന്‍.സി.വി.റ്റി. സ്‌കീം പ്രകാരം ആരംഭിക്കുന്ന രണ്ടുവര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ കോഴ്‌സ്, ഒരു വര്‍ഷ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി കോഴ്‌സ് എന്നീ ട്രേഡുകളിലെ അഡ്മിഷന്‍ ജൂലൈ 11 ന് രാവിലെ 10.30ന് മെഴുവേലി വനിതാ ഐ.ടി.ഐയില്‍ നടത്തും. ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, നിര്‍ദിഷ്ട ഫീസ് എന്നിവയുമായി നേരിട്ട്  ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:  0468-2259952, 9995686848, 8075525879, 9496366325.

date