Skip to main content

ചങ്ങനാശ്ശേരി വനിത ഐ.ടി.ഐ പ്രവേശനം

ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്കുള്ള അഡ്മിഷനുള്ള കൗണ്‍സലിംഗ് ജൂലൈ 11ന് രാവിലെ 10.30 ന് ചങ്ങനാശ്ശേരി വനിത ഐ.ടി.ഐ.യില്‍ വച്ച് നടത്തുന്നു. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ ബന്ധപ്പെട്ട രേഖകള്‍, റ്റി.സി. എന്നിവയുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  9446321018, 0481-2400500.

date