Skip to main content

ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിങ് 

 കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അസാപ്പ് കേരളയുടെ പത്തനംതിട്ടയിലുള്ള കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലിങ്ക് അക്കാഡമിയുമായി ചേര്‍ന്ന് നടത്തുന്ന ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അകൗണ്ടിങ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് 2 ആണ് അടിസ്ഥാന യോഗ്യത. ബികോം അഭിലഷണീയം. പ്രായപരിധി 18-30. വിശദവിവരത്തിന് ഫോണ്‍: 9495999688,9496085912, 9497289688.

date