Skip to main content

പെരുവ ഗവ. ഐ.ടി.ഐ.യില്‍ പ്രവേശനം 

 ഗവ.ഐ.ടി.ഐ പെരുവയില്‍ ജാലകം പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച 2025 അഡ്മിഷന്‍ റാങ്ക് ലിസ്റ്റ് പ്രകാരം കോഴ്‌സിനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ ജൂലൈ 11ന്  രാവിലെ ഒമ്പതിനും 11നും  ഇടയില്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളും ഒറിജിനല്‍ ടി.സി.യും ഫീസും ഉള്‍പ്പടെ കൗണ്‍സലിങ്ങിന് ഹാജരാകണം. ഫോണ്‍: 04829-292678, 8592055889

date