Skip to main content

സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം 10ന്

ജില്ലാ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, പ്രീ മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് ജൂലൈ ഒൻപതിന് നടത്താനിരുന്ന സ്റ്റുഡന്റ് കൗൺസിലർ അഭിമുഖം ജൂലൈ 10ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. ജില്ലാ ഐ ടി ഡി പി ഓഫീസിലാണ് അഭിമുഖം. ഫോൺ: 0497 700357

date