Post Category
പി ഐ ബി മാധ്യമ ശില്പശാല
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൊച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 10 ന് തളിപ്പറമ്പ് ഹോട്ടല്‍ ഹൊറൈസണ്‍ ഇന്റര്‍നാഷണലില്‍ പ്രാദേശിക മാധ്യമ ശില്‍പശാല സംഘടിപ്പിക്കുന്നു. രാവിലെ 9.30 ന് പി.ഐ ബി കേരള-ലക്ഷദ്വീപ് മേഖലാ അഡിഷണല്‍ ഡയറക്ടര്‍ വി.പളനിച്ചാമി ശില്‍പശാല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.
date
- Log in to post comments